കൊവിഡ് പോരാട്ടത്തിന് ശക്തി പകരാന്‍ ‘ഓക്‌സിജന്‍ എക്‌സ്പ്രസ്’ ട്രെയിനുകള്‍; നീക്കവുമായി റെയില്‍വേ മന്ത്രാലയം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, April 18, 2021

ന്യൂഡല്‍ഹി: റെയില്‍വേ ‘ഓക്‌സിജന്‍ എക്‌സ്പ്രസ്’ ട്രെയിനുകള്‍ ഓടിക്കാന്‍ ഒരുങ്ങുകയാണെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനും (എല്‍എംഒ) ഓക്‌സിജന്‍ സിലിണ്ടറുകളും ഈ ട്രെയിനുകകള്‍ വഴി എത്തിക്കും. രോഗികള്‍ക്ക് വേഗത്തില്‍ ഓക്‌സിജന്‍ എത്തിക്കാനായി ഗ്രീന്‍ കോറിഡോര്‍ ഉപയോഗിച്ച് ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ ഓടിക്കുമെന്ന് പീയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.

×