സംസ്ഥാനത്ത് മഴ സാധ്യത കുറയുന്നു, മഴ മുന്നറിയിപ്പുകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി; പതിനൊന്ന് ജില്ലകളിലെ ഓറഞ്ച്‌ അലര്‍ട്ട് മൂന്നു ജില്ലകളിലായി കുറച്ചു

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ സാധ്യത കുറയുന്നു. മഴ മുന്നറിയിപ്പുകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി. പതിനൊന്ന് ജില്ലകളിലെ ഓറഞ്ച്‌ അലര്‍ട്ട് മൂന്നു ജില്ലകളിലായി കുറച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ മാത്രമാണ് ഓറഞ്ച്‌ അലര്‍ട്ട്. മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ട് മാത്രം. നാളെ ഒരിടത്തും ജാഗ്രതാ നിര്‍ദേശമില്ല.

Advertisment

publive-image

rain alert
Advertisment