/sathyam/media/post_attachments/wFksE5oZ6aWv4EFIOGw7.jpg)
ല​ഖ്​​നോ: രാ​ജ​സ്​​ഥാ​ന്‍ ഗ​വ​ര്‍​ണ​റാ​യി അ​ഞ്ചു വ​ര്‍​ഷം കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി സ്​​ഥാ​ന​മൊ​ഴി​ഞ്ഞ ക​ല്യാ​ണ്‍​സി​ങ്​ വീ​ണ്ടും ബി.​ജെ.​പി​യി​ല്‍ ചേ​ര്‍​ന്നു. പ​ദ​വി ഒ​ഴി​ഞ്ഞ​തോ​ടെ ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ര്‍​ത്ത കേ​സി​ല്‍ ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​ന്​ വി​ചാ​ര​ണ നേ​രി​ടാ​ന്‍ ഇ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന ഭ​ര​ണ​ഘ​ട​ന പ​രി​ര​ക്ഷ​യും ഒ​ഴി​വാ​യി.
ക​ല്യാ​ണ്‍​സി​ങ്​ യു.​പി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ്​ 1992ല്‍ ​ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ര്‍​ത്ത​ത്. ഗ​വ​ര്‍​ണ​ര്‍ പ​ദ​വി ഒ​ഴി​ഞ്ഞാ​ല്‍ ക​ല്യാ​ണ്‍​സി​ങ്ങി​െ​ന പ്ര​തി​യാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി സി.​ബി.​ഐ​യോ​ട്​ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ര്‍​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ ഇ​ദ്ദേ​ഹം ദേ​ശീ​യോ​ദ്​​ഗ്ര​ഥ​ന കൗ​ണ്‍​സി​ലി​ന്​ ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു.
ക​ല്യാ​ണ്‍​സി​ങ്, യു.​പി ബി.​ജെ.​പി പ്ര​സി​ഡ​ന്‍​റ്​ സ്വ​ത​ന്ത്ര​ദേ​വ്​ സി​ങ്ങി​ല്‍ നി​ന്ന്​ അം​ഗ​ത്വം സ്വീ​ക​രി​ച്ചു. ക​ല്യാ​ണ്‍​സി​ങ്ങി​​െന്‍റ മ​ക​നും ലോ​ക്​​സ​ഭാം​ഗ​വു​മാ​യ ര​ജ്​​വീ​ര്‍ സി​ങ്ങും പേ​ര​ക്കു​ട്ടി​യും യു.​പി ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ സ​ന്ദീ​പ്​ സി​ങ്ങും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സെ​പ്​​റ്റം​ബ​ര്‍ മൂ​ന്നി​നാ​ണ്​ ക​ല്യാ​ണ്‍​സി​ങ്ങി​​െന്‍റ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​ത്. ക​ല്‍​രാ​ജ്​ മി​ശ്ര​യാ​ണ്​ പു​തി​യ രാ​ജ​സ്​​ഥാ​ന്‍ ഗ​വ​ര്‍​ണ​ര്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us