ഐപിഎല്‍: രാജസ്ഥാന് ടോസ്; പഞ്ചാബിനെ ബാറ്റിങിന് അയച്ചു; രാജസ്ഥാന്‍ ടീമില്‍ മില്ലറിന് പകരം ബട്ട്‌ലര്‍

സ്പോര്‍ട്സ് ഡസ്ക്
Sunday, September 27, 2020

ഷാര്‍ജ: ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് തിരഞ്ഞെടുത്തു. രാജസ്ഥാന്‍ ടീമില്‍ ഡേവിഡ് മില്ലറിന് പകരം ജോസ് ബട്ട്‌ലര്‍ കളിക്കും.

ടീം, കിങ്‌സ് ഇലവന്‍ പഞ്ചാബ്: കെ.എല്‍. രാഹുല്‍, മയങ്ക് അഗര്‍വാള്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, കരുണ്‍ നായര്‍, ജെയിംസ് നീഷം, സര്‍ഫറാസ് ഖാന്‍, മുരുഗന്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഷെല്‍ഡണ്‍ കോട്രല്‍, രവി ബിഷ്‌ണോയ്.

രാജസ്ഥാന്‍ റോയല്‍സ്: സ്റ്റീവ് സ്മിത്ത്, ജോസ് ബട്ട്‌ലര്‍, സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, റയാന്‍ പരാഗ്, രാഹുല്‍ തെവാട്ടിയ, ടോം കുറാന്‍, ജോഫ്ര ആര്‍ച്ചര്‍, ശ്രേയാസ് ഗോപാല്‍, അങ്കിത് രജ്പുത്, ജയ്‌ദേവ് ഉനദ്കട്ട്‌.

×