Advertisment

രാജു തോമസ് ഡൽഹിയിൽ നിര്യാതനായി

New Update

ന്യൂഡല്‍ഹി പരേതനായ കെ തോമസിന്‍റെ മകൻ രാജു തോമസ് (52 ) ഡൽഹിയിൽ നിര്യാതനായി. മാവേലിക്കര, ഓലകെട്ടിയമ്പലം പുത്തൻപുരയിൽ കുടുംബാംഗമാണ് .

publive-image

ശവസംസ്‌കാരം ബത്ര ഹോസ്പിറ്റലിന് സമീപമുള്ള സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തി.  ഭാര്യ: എലിസബത്ത് (ലൈല) രാജ് , മകൾ ജൂലി അന്നം രാജ് .

rajuthomas passedaway
Advertisment