സൂചി കുത്തുമ്പോള്‍ വേദന അറിയാതിരിക്കാൻ  ആല്‍ബത്തിലെ പാട്ട് പാടി രാഖി സാവന്ത്

author-image
ഫിലിം ഡസ്ക്
New Update

സാമൂഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന താരമാണ് രാഖി സാവന്ത്. ഫോട്ടോകളും വീഡിയോകളും രാഖി സാവന്ത് പങ്കുവയ്‍ക്കാറുണ്ട്. രാഖി സാവന്തിന്റെ പരാമര്‍ശങ്ങള്‍ വിവാദമാകാറുണ്ട്. ഇപോഴിതാ കൊവിഡ് വാക്സിൻ സ്വീകരിക്കുമ്പോള്‍ രാഖി സാവന്ത് കാട്ടുന്ന കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്.

Advertisment

publive-image

സൂചി പേടിയാണെന്നാണ് രാഖി സാവന്ത് പറയുന്നത്. സൂചി കുത്തുമ്പോള്‍ വേദന അറിയാതിരിക്കാൻ തന്റെ ആല്‍ബത്തിലെ പാട്ട് പാടുകയാണ് രാഖി സാവന്ത്. എന്നാല്‍ വളരെ ശ്രദ്ധയോടെ നഴ്‍സ് രാഖി സാവന്തിന്റെ ബഹളങ്ങളൊന്നും നോക്കാതെ കുത്തിവയ്‍ക്കുകയും ചെയ്‍തു. രാഖി സാവന്ത് പോലും കുത്തിവെച്ച് കഴിഞ്ഞതിന് ശേഷമാണ് അറിഞ്ഞത് എന്ന് പ്രതികരണത്തില്‍ നിന്ന് വ്യക്തമാകും.

rakhi savanth
Advertisment