സുനില്‍ പാലാ
Updated On
New Update
/sathyam/media/post_attachments/8iIN6uKcIYvuSsT8yKUb.jpg)
രാമപുരം: രാമപുരത്ത് 6 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ടൗണിൽ കണ്ടയ്ൻമെൻ്റ് സോണിലുള്ള 2 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇന്ന് 67 പേരുടെ സ്രവ പരിശോധന നടത്തിയിരുന്നു. ഇതിൽ നിന്നാണ് 6 പേർക്ക് രോഗം കണ്ടെത്തിയത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us