രതീഷിനെ വധിച്ചതാണോ? മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിന്‍റേത് ദുരൂഹ മരണമെന്ന് മുല്ലപ്പള്ളി

New Update

വടകര : മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിന്‍റേത് ദുരൂഹ മരണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. രതീഷിനെ വധിച്ചതാണോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

അതിനിടെ, മന്‍സൂര്‍ വധക്കേസ് പ്രതി രതീഷന്‍റെ മരണത്തില്‍ അന്വേഷണം തുടങ്ങി. പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി ഉടനെടുക്കും. വടകര റൂറല്‍ എസ്പി മെഡിക്കല്‍ കോളജിലെത്തി. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റെന്ന സംശയം പോസ്്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

mansoor murder
Advertisment