കൊ​ച്ചി: റേ​ഷ​ന് കാ​ര്‍​ഡി​ല്ലാ​ത്ത ആ​ളു​ക​ള്‍​ക്ക് സൗ​ജ​ന്യ റേ​ഷ​ന് വാ​ങ്ങു​ന്ന​തി​നാ​യി നി​ര്‍​ദി​ഷ്ട മാ​തൃ​ക​യി​ലു​ള്ള സ​ത്യ​വാ​ങ്മൂ​ലം പൂ​രി​പ്പി​ച്ച് ന​ല്‍​ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍.കു​ടും​ബ​ത്തി​ലെ മു​തി​ര്‍​ന്ന അം​ഗ​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കേ​ണ്ട​ത്.
/sathyam/media/post_attachments/37sEXVU5Kz2OzHfK5wIj.jpg)
സം​സ്ഥാ​ന​ത്തു മ​റ്റൊ​രു റേ​ഷ​ന് കാ​ര്‍​ഡി​ലും ആ ​കു​ടും​ബ​ത്തി​ലെ ഒ​രു വ്യ​ക്തി​യു​ടെ​യും പേ​ര്‍ ഉ​ണ്ടാ​യി​രി​ക്കാ​ന് പാ​ടി​ല്ല.മ​റ്റൊ​രി​ട​ത്തും റേ​ഷ​ന് കാ​ര്‍​ഡി​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത കേ​ര​ള​ത്തി​ല്‍ കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന റേ​ഷ​ന് കാ​ര്‍​ഡി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് 15 കി​ലോ​ഗ്രാം അ​രി സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us