രവിവര്‍മ്മ ചിത്രങ്ങളായി താരസുന്ദരികള്‍

New Update

തെന്നിന്ത്യന്‍ താരസുന്ദരികള്‍ രാജാ രവിവര്‍മ ചിത്രങ്ങളില്‍ തിളങ്ങുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Advertisment

publive-image

ശോഭന, സാമന്ത, ശ്രുതി ഹാസന്‍, രമ്യ കൃഷ്ണന്‍, ഖുശ്ബു, ഐശ്വര്യ രാജേഷ് എന്നിവരാണ് രാജാരവിവര്‍മ ചിത്രങ്ങളിലെ മോഡലുകളെ അനുസ്മരിപ്പിക്കുന്ന ലുക്കിലെത്തിയിരിക്കുന്നത്.

തെന്നിന്ത്യന്‍ നായികമാരില്‍ ഏറ്റവും ക്യൂട്ടായ നായിക ആരാണെന്നുള്ള ചോദ്യത്തിന് ഒറ്റ ഉത്തരമയുള്ളൂ. അത് സാമന്ത അക്കിനേനി ആണ്. ഫോട്ടോഗ്രാഫര്‍ ജി. വെങ്കട്ട് റാമാണ് രാജാരവിവര്‍മ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

publive-image

സുഹാസിനി മണിരത്‌നത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 'നാം ഫൗണ്ടേഷ'ന്റെ 2020-ലെ കലണ്ടറിനു വേണ്ടിയായിരുന്നു ഈ വ്യത്യസ്ത ഫോട്ടോഷൂട്ട്. വ്യത്യസ്ത ലുക്കുകളില്‍ പ്രത്യക്ഷപ്പെടുന്ന താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെറലാകുകയാണ്.

viral ravi varmma art actress
Advertisment