New Update
ചെന്നൈ: ഡല്‍ഹി കലാപം അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടെന്ന് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. ഡല്‍ഹി സര്‍ക്കാര്‍ ഉരുക്കുമുഷ്ടികൊണ്ട് കലാപം അടിച്ചമര്‍ത്തണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു.
Advertisment
രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണ് കലാപത്തിലേക്ക് വഴിവച്ചതെന്നും രജനീകാന്ത് പറഞ്ഞു. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലീം സമുദായത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും രജനീകാന്ത് ആവര്‍ത്തിച്ചു.