ജോയ്സിന്റെ പ്രസ്താവന സ്ത്രീ വിരുദ്ധവും ലൈംഗിച്ചുവയുള്ളതും; ജോയിസിനെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല

New Update

തിരുവനന്തപുരം: വിവാദ പ്രസ്താവന നടത്തിയ മുന്‍ എം.പി ജോയ്സ് ജോര്‍ജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോയ്സിന്റെ പ്രസ്താവന സ്ത്രീവിരുദ്ധവും ലൈംഗിച്ചുവയുള്ളതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

Advertisment

publive-image

remesh chennithala remesh chennithala speaks
Advertisment