സര്‍ക്കാര്‍ വിഡ്ഢിവേഷം കെട്ടേണ്ടിയിരുന്നില്ല; ക്രൈംബ്രാഞ്ച് എഫ്.ഐ.ആറുകള്‍ കോടതി റദ്ദുചെയ്തതിലൂടെ സര്‍ക്കാരും ഏജന്‍സികളും തമ്മിലുള്ള കള്ളക്കളി പൊളിച്ചെന്ന് രമേശ് ചെന്നിത്തല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, April 16, 2021

തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് എഫ്.ഐ.ആറുകള്‍ കോടതി റദ്ദുചെയ്തതിലൂടെ സര്‍ക്കാരും ഏജന്‍സികളും തമ്മിലുള്ള കള്ളക്കളി പൊളിച്ചെന്നു രമേശ് ചെന്നിത്തല. സര്‍ക്കാര്‍ വിഡ്ഢിവേഷം കെട്ടേണ്ടിയിരുന്നില്ലെന്നും പ്രതിപക്ഷനേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.

×