New Update
തിരുവനന്തപുരം: ഇന്ധന വില വർദ്ധനവിനെതിരെ കുടുംബ സത്യാഗ്രഹവുമായി രമേശ് ചെന്നിത്തല . തിരുവനന്തപുരത്തെ വസതിയിൽ രമേശ് ചെന്നിത്തല ,ഭാര്യ അനിത രമേശ് , ഡോ. രോഹിത് ചെന്നിത്തല ,ഭാര്യ ശ്രീജ രോഹിത് , ചെറുമകൻ രോഹൻ രോഹിത് എന്നിവർ പങ്കെടുത്തു.
Advertisment
/sathyam/media/post_attachments/s5wQslmu3lDEsClqqUJb.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us