New Update
ഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡിന്റെ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിനായി കേന്ദ്രം മൂന്ന് നിർദ്ദിഷ്ട തീമുകൾ നിർദ്ദേശിച്ചിട്ടുണ്ട്.
Advertisment
ജനുവരി 26ന് നടക്കുന്ന പരേഡിൽ അർദ്ധസൈനിക സേനയുടെ വനിതാ സംഘമായ മഹിളാ പ്രഹാരിസ് ഒട്ടകപ്പുറത്ത് പുരുഷ സൈനികർക്കൊപ്പം ഉണ്ടാകും.