മാ​ഡ്രി​ഡ്: ഫ്ര​ഞ്ച് ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം സി​ന​ദി​ന്‍ സി​ദാ​ന് റ​യ​ല്‍ മാ​ഡ്രി​ഡ് പ​രി​ശീ​ല​ക സ്ഥാ​നം ഒ​ഴി​ഞ്ഞ​താ​യി റി​പ്പോ​ര്‍​ട്ട്. ലാ ​ലീ​ഗ കി​രീ​ടം ല​ഭി​ക്കാ​ത്തെ​യി​രു​ന്ന​തും ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ലെ തിരിച്ചടിക്കും പി​ന്നാ​ലെ​യാ​ണ് സി​ദാ​ന് റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ പ​ടി​യി​റ​ങ്ങു​ന്ന​ത്.
2022 വ​രെ സി​ദാ​ന് റ​യ​ല്‍ മാ​ഡ്രി​ഡി​ല്‍ ക​രാ​റു​ണ്ടാ​യി​രു​ന്നു. റ​യ​ല്‍ മാ​ഡ്രി​ഡ ഇ​ത് സി​ദാ​ന്‍റെ ര​ണ്ടാം വ​ര​വാ​യി​രു​ന്നു. റ​യ​ലി​ല്‍ സി​ദാ​ന് പ​ക​ര​ക്കാ​ര​നാ​യി മു​ന്‍ യു​വന്‍റ​സ് പ​രി​ശീ​ല​ക​ന്‍ അ​ല്ലെ​ഗ്രി​യെ കൊ​ണ്ട് വ​രാ​നാ​ണ് ക്ല​ബ്ബ് ശ്ര​മി​ക്കു​ന്ന​ത്.