ഐപിഎല്ലില്‍ ഡല്‍ഹിക്ക് ‘സര്‍പ്രൈസ്’ ക്യാപ്റ്റന്‍; പരിക്കേറ്റ ശ്രേയസ് അയ്യറിന് പകരം ഋഷഭ് പന്ത് നയിക്കും

സ്പോര്‍ട്സ് ഡസ്ക്
Tuesday, March 30, 2021

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പുതിയ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് നയിക്കും. പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരമാണ് പന്തിന്റെ നിയമനം. ടീമിനെ നയിക്കാന്‍ നിയോഗിച്ചതില്‍ സന്തോഷമുണ്ടെന്ന് പന്ത് പ്രതികരിച്ചു.

×