സി​റ്റി ഗ്യാ​സ് പ​ദ്ധ​തി​ക്കാ​യി റോ​ഡ​രി​കി​ല്‍ കു​ഴി​ച്ച കു​ഴി​യി​ല്‍ വീ​ണ് സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന് പ​രി​ക്ക്; അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ കു​ന്നം​കു​ളം പൊ​ലീ​സ് കേ​സെ​ടു​ത്തു

ന്യൂസ് ബ്യൂറോ, തൃശൂര്‍
Sunday, April 18, 2021

കു​ന്നം​കു​ളം: സി​റ്റി ഗ്യാ​സ് പ​ദ്ധ​തി​ക്കാ​യി റോ​ഡ​രി​കി​ല്‍ കു​ഴി​ച്ച കു​ഴി​യി​ല്‍ വീ​ണ് സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ കു​ന്നം​കു​ളം പൊ​ലീ​സ് കേ​സെ​ടു​ത്തു.ത​ല​ക്കോ​ട്ടു​ക​ര ചി​റ​യ​ത്ത് വീ​ട്ടി​ല്‍ ജെയിംസിനാണ് ക​ഴി​ഞ്ഞ ദി​വ​സം പാ​റ​ന്നൂ​രി​ല്‍ ഗ്യാ​സ് പ​ദ്ധ​തി​ക്കു​വേ​ണ്ടി കു​ഴി​ച്ച കു​ഴി​യി​ല്‍ വീ​ണ് പരിക്കേറ്റത്.

പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് അ​പ​ക​ട​ക​ര​മാ​കും വി​ധം സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഇ​ല്ലാ​തെ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചു​വെ​ന്ന് കാ​ണി​ച്ചാ​ണ് കമ്പനിക്കെതിരെ കേ​സെ​ടു​ത്ത​ത്.

×