‘ഡു യു ലവ് മി’ ! ന്യൂ ഇയറിനെ വരവേല്‍ക്കാന്‍ നൃത്തം ചെയ്ത് റോബോട്ടുകള്‍: വീഡിയോ വൈറലാകുന്നു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, December 31, 2020

ന്യൂഇയറിനെ വരവേല്‍ക്കാന്‍ റോബോട്ടുകള്‍ അവതരിപ്പിച്ച നൃത്തം വൈറലാകുന്നു. അമേരിക്കന്‍ റോബോട്ടിക് ഡിസൈന്‍ കമ്പനിയായ ബോസ്റ്റണ്‍ ഡയനാമിക്സാണ് റോബോട്ടുകളുടെ നൃത്തം അവതരിപ്പിച്ചിരിക്കുന്നത്.

‘ഡു യു ലവ് മി’ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് റോബോട്ടുകള്‍ ചുവടുവച്ചിരിക്കുന്നത്. ഹ്യൂമനോയിഡ് റോബോട്ട്, ഡോഗ് റോബോട്ട് തുടങ്ങിയവയാണ് ഗാനത്തിനൊത്ത് ചുവടുകള്‍ ചലിപ്പിച്ച് സമൂഹമാധ്യമത്തില്‍ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്.

×