യു​വ​ന്‍റ​സ് താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യ്ക്ക് ഈ ​വ​ര്‍​ഷ​ത്തെ മി​ക​ച്ച താ​ര​ത്തി​നു​ള്ള ഗ്ലോ​ബ് സോ​ക്ക​ര്‍ പു​ര​സ്കാ​രം. ദു​ബാ​യി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ റൊ​ണാ​ള്‍​ഡോ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ഗ്ലോ​ബ് സോ​ക്ക​ര്‍ പു​ര​സ്കാ​ര​ത്തി​ന് ഇ​ത് ആ​റാം ത​വ​ണ​യാ​ണ് ക്രി​സ്റ്റ്യാ​നോ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.
ക​ഴി​ഞ്ഞ​വ​ര്‍​ഷം യു​വ​ന്‍റ​സി​ല്‍ എ​ത്തി​യ റൊ​ണാ​ള്‍​ഡോ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. യു​വ​ന്‍റ​സി​ന് വേ​ണ്ടി 40 ഗോ​ളു​ക​ളാ​ണ് താ​രം നേ​ടി​യ​ത്. യു​വ​ന്‍റ​സി​നെ ഇ​റ്റാ​ലി​യ​ന്‍ കി​രീ​ട​ത്തി​ലേ​ക്കു ന​യി​ച്ച​താ​ണ് റൊ​ണാ​ള്‍​ഡോ​യ്ക്ക് തു​ണ​യാ​യ​ത്.