മോ​സ്കോ: റ​ഷ്യ​യി​ലെ ന​ഴ്സിം​ഗ് ഹോ​മി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ പ​ത്തു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. റ​ഷ്യ​ന് ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.
കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന 18 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സൂ​ച​ന. ഈ ​പ്രദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ എ​ല്ലാം റ​ദ്ദാ​ക്കി.