റഷ്യയുടെ എപിവാക് കൊവിഡിനെതിരെ നൂറ് ശതമാനം ഫലപ്രദമെന്ന് അവകാശവാദം

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Tuesday, January 19, 2021

മോസ്‌കോ: റഷ്യ വികസിപ്പിച്ച വാക്‌സിനായ എപിവാക് കൊവിഡിനെതിരെ നൂറ് ശതമാനം പ്രതിരോധം ഫലപ്രദമെന്ന് അവകാശവാദം. സ്പുട്‌നിക് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റഷ്യ അംഗീകാരം നല്‍കിയ രണ്ടാമത്തെ വാക്‌സിനാണിത്. സ്‌റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഫോര്‍ വൈറോളജി ആന്റ് ബയോടെക്‌നോളജിയാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

×