ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
പത്തനംതിട്ട: കന്നിമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. തുലാമാസ പൂജകള്‍ക്കായി ഇനിഅടുത്ത മാസം 16ന് നട വീണ്ടും തുറക്കും.
Advertisment
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭക്തരെ ഒഴിവാക്കിയായിരുന്നു ഇത്തവണയും പൂജകള്‍ നടന്നത്.