ശബരിമല സന്നിധാനത്ത് പോലീസുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Saturday, November 16, 2019

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പോലീസുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. സന്നിധാനത്ത് സുരക്ഷാ ചുമത നിര്‍വഹിക്കുകയായിരുന്ന ബിജു (32) ആണ് മരിച്ചത്.

കോഴിക്കോട് സ്വദേശിയായ ബിജു മലപ്പുറം എംഎസ്പി ക്യംപിലെ ഉദ്യോഗസ്ഥനാണ് . ശബരിമല തീര്‍ത്ഥാടനകാല സുരക്ഷയ്ക്കായി അഞ്ചു സെക്റ്ററുകളിലായി പതിനായിരം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

×