ശബരിമലയിൽ സ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Saturday, November 16, 2019

പത്തനംതിട്ട: ശബരിമലയിൽ സ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട് സ്വദേശി ബിജുവാണ്(32) മരിച്ചത്. ശബരിമലയിൽ സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ച പൊലീസ് സംഘത്തിലെ അംഗമായിരുന്നു. മലപ്പുറം എം.എസ്.പി ക്യാമ്പിൽനിന്നുള്ള ഉദ്യോഗസ്ഥനായിരുന്നു ബിജു.

×