തെലുങ്ക് താരം സായ് ധരം തേജിന് ബൈക്കപകടത്തില്‍ പരിക്ക്; ബോധക്ഷയം സംഭവിച്ച നടന്‍ ആശുപത്രിയില്‍

New Update

publive-image

ഹൈദരാബാദ്: തെലുങ്ക് നടന്‍ സായ് ധരം തേജിന് ബൈക്കപകടത്തില്‍ പരിക്ക്. സ്‌പോര്‍ട്‌സ് ബൈക്ക് ഓടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബോധക്ഷയം സംഭവിച്ച നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

Advertisment
Advertisment