പി പി ചെറിയാന്‍
Updated On
New Update
കാലിഫോര്‍ണിയ: കായംകുളം പള്ളിക്കല്‍ പരേതനായ ഇവാഞ്ചലിസ്റ്റ് സി എം വര്‍ഗീസിന്റെ മകന്‍ സൈമണ്‍ വര്‍ഗീസ് (85) കാലിഫോര്‍ണിയയില്‍ നിര്യാതനായി.
Advertisment
/sathyam/media/post_attachments/cA6kMlbyqRy14tm0HD1m.jpg)
പത്തനാപുരം വലിയ കയത്തില്‍ അമ്മിണിയാണ് ഭാര്യ. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ എത്തിയതാണ് സൈമണ്‍.
മക്കള്‍:അനിത കര്‍ട്ടിസ് സ്ട്രിക്ലാന്‍റ് (കാലിഫോര്‍ണിയ), മാര്‍ഷ ജോസ് വര്‍ഗീസ് (കാലിഫോര്‍ണിയ), മെലിസാ വിജു വര്‍ഗീസ് (ഡാളസ്), മെല്‍വിന്‍ (കാലിഫോര്‍ണിയ).പൊതുഗര്‍ശനം ഒക്ടോബര്‍ 31, 5 PM, ഫോറസ്റ്റ് ലോണ്‍, 4471 ലിങ്കണ്‍ അവന്യു സൈപ്രസ്.സംസ്ക്കാര ശുശ്രൂഷ: നവംബര്‍ 1 വെള്ളിയാഴ്ച ഫോറസ്റ്റ് ലോണ്‍ സൈപ്രസ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us