New Update
ലോക വനിതാ ദിനത്തില്‍ ആശംസകളുമായി നടി സാമന്ത. നാം എവിടെ നില്‍ക്കുന്നുവെന്ന് അറിയാം. നമ്മുടെ മൂല്യം അറിയാമെന്നും അര്‍ഹിക്കുന്നതിലും കുറവയാരിക്കില്ലെന്നും ഞങ്ങള്‍ക്ക് അറിയാമെന്നും സാമന്ത പറയുന്നു.
Advertisment
തന്റെ ഫോട്ടോയും സാമന്ത ഷെയര്‍ ചെയ്‍തിട്ടുണ്ട്. ശാക്തീകരണം നിങ്ങളില്‍ നിന്ന്
ആരംഭിക്കുന്നുവെന്ന് സാമന്ത പറയുന്നു.മാറ്റം നിങ്ങളിൽ നിന്ന് ആരംഭിക്കുന്നുവെന്നുമാണ് സാമന്ത പറയുന്നത്.