Advertisment

പുതിയ ആൻഡ്രോയിഡ് അപ്പ്‌ഡേഷനുകളുമായി സാംസങ്ങിന്റെ ഗാലക്സി എ 51 സ്മാർട്ട് ഫോൺ

author-image
ടെക് ഡസ്ക്
New Update

സാംസങ്ങിന്റെ ഗാലക്സി എ 51 സ്മാർട്ട് ഫോൺ ഉപഭോതാക്കൾക്ക് ഇതാ പുതിയ ആൻഡ്രോയിഡ് അപ്പ്‌ഡേഷനുകൾ എത്തിയിരിക്കുന്നു .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 11 ബേസ് ആയിട്ടുള്ള ONEUI 3 അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ ഗാലക്സി എ 51 ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .

Advertisment

publive-image

അപ്പ്‌ഡേഷനുകൾ ഇപ്പൊ തന്നെ സാംസങ്ങിന്റെ ഗാലക്സി എ 51 ഉപഭോതാക്കൾക്ക് ചെയ്യാവുന്നതാണ് .അപ്പ്‌ഡേഷനുകൾ ലഭിച്ചില്ലെങ്കിൽ സാംസങ്ങ് ഗാലക്സി എ 51 ഫോണുകളുടെ സെറ്റിങ്സിൽ നിന്നും ONEUI 3 ( A515FXXU4DUB1 ) അപ്പ്‌ഡേഷനുകൾ ഇപ്പോൾ തന്നെ ചെയ്യാവുന്നതാണ് .

പുതിയ അപ്പ്‌ഡേഷനുകളിൽ ഒരുപാടു പുതിയ ഫീച്ചറുകളും ആഡ് ചെയ്തിരിക്കുന്നു .ഫീച്ചറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഫുൾ HD+ Super AMOLED ഇൻഫിനിറ്റി ഓ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ സാംസങ്ങിന്റെ ഗാലക്സി എ 51 എന്ന സ്മാർട്ട് ഫോണുകൾ Exynos 9611 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ക്യാമറകളിലേക്കു വര്ജ്ജയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 48 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .48 മെഗാപിക്സൽ + 12 മെഗാപിക്സൽ + 5 മെഗാപിക്സൽ + 5 മെഗാപിക്സൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .കൂടാതെ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ്

samsung phone
Advertisment