ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
ചെന്നൈ: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫിനാന്‍സ് ഡയറക്‌ടറായി സന്ദീപ് കുമാര്‍ ഗുപ്‌ത ചുമതലയേറ്റു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ കോര്‍പ്പറേറ്റ് ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്‌ടറായിരുന്നു അദ്ദേഹം.
Advertisment
/sathyam/media/post_attachments/JNgxOomUtoWF3k9Kjlz8.jpg)
ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, കോര്‍പ്പറേറ്ര് അക്കൗണ്ട്‌സ്, ട്രഷറി, ഇന്‍വെസ്‌റ്ര്‌മെന്റ് അപ്രൈസല്‍, റിസ്‌ക് മാനേജ്‌മെന്റ് എന്നിവയുടെ ചീഫ് റിസ്‌ക് ഓഫീസര്‍ എന്നീ പദവികളും അദ്ദേഹം വഹിച്ചിരുന്നു. കൊമേഴ്‌സ് ബിരുദധാരിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ ഗുപ്‌ത ഇന്ത്യന്‍ ഓയിലില്‍ 31 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us