ഇഡിക്കെതിെര പൊലീസിന് പരാതി നല്‍കിയിട്ടില്ല, കോടതിക്കു മാത്രമാണ് സന്ദീപ് പരാതി നല്‍കിയിട്ടുള്ളത്; ഇല്ലാത്ത പരാതിയില്‍ എങ്ങനെ കേസെടുക്കുമെന്ന് അഡ്വ. വിജയം

New Update

തിരുവനന്തപുരം: ഇഡിക്കെതിെര പൊലീസിന് പരാതി നല്‍കിയിട്ടില്ലെന്ന് സന്ദീപ് നായരുടെ അഭിഭാഷക അഡ്വ. വിജയം . കോടതിക്കു മാത്രമാണ് സന്ദീപ് പരാതി നല്‍കിയിട്ടുള്ളത്. നിലവില്‍ താന്‍ മാത്രമാണ് സന്ദീപിന്റെ അഭിഭാഷകയെന്നും ഇല്ലാത്ത പരാതിയില്‍ എങ്ങനെ കേസെടുക്കുമെന്നും അഡ്വ. വിജയം പറഞ്ഞു.

Advertisment
publive-image
sandeep nair
Advertisment