New Update
കൊച്ചി: മകളുടെ മരണത്തിന് ശേഷം കൊച്ചിയിൽ നിന്ന് കാണാതായ സനു മോഹന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയില്ലെന്ന് കൊല്ലൂരിലെ ഹോട്ടല്‍ ജീവനക്കാരന് ഡിജോ. സനുവിനെ സന്തോഷത്തോടെയാണ് കണ്ടത്.
Advertisment
ആറ് ദിവസം താമസിച്ചതിന്റെ 5,700 രൂപ തരാനുണ്ട്. പണം ഒരുമിച്ച് നല്‍കാം എന്ന വാക്ക് വിശ്വസിച്ചു.16ാം തിയതി രാവിലെ ലോഡ്ജിന്റെ റിസപ്ഷനിലിരുന്ന് സനു മോഹന്‍ പത്രം വായിച്ചിരുന്നു. അതിനുശേഷമാണ് മുങ്ങിയതെന്ന് ജീവനക്കാരന് പറഞ്ഞു.