സനുവിനെ സന്തോഷത്തോടെയാണ് കണ്ടത്, പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയില്ല; 16ാം തിയതി രാവിലെ ലോഡ്ജിന്‍റെ റിസപ്ഷനിലിരുന്ന് സനു മോഹന്‍ പത്രം വായിച്ചിരുന്നു, അതിനുശേഷമാണ് മുങ്ങിയതെന്ന് ജീവനക്കാരന്‍

New Update

കൊച്ചി: മകളുടെ മരണത്തിന് ശേഷം കൊച്ചിയിൽ നിന്ന് കാണാതായ സനു മോഹന്‍റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയില്ലെന്ന് കൊല്ലൂരിലെ ഹോട്ടല്‍ ജീവനക്കാരന്‍ ഡിജോ. സനുവിനെ സന്തോഷത്തോടെയാണ് കണ്ടത്.

Advertisment

publive-image

ആറ് ദിവസം താമസിച്ചതിന്‍റെ 5,700 രൂപ തരാനുണ്ട്. പണം ഒരുമിച്ച് നല്‍കാം എന്ന വാക്ക് വിശ്വസിച്ചു.16ാം തിയതി രാവിലെ ലോഡ്ജിന്‍റെ റിസപ്ഷനിലിരുന്ന് സനു മോഹന്‍ പത്രം വായിച്ചിരുന്നു. അതിനുശേഷമാണ് മുങ്ങിയതെന്ന് ജീവനക്കാരന്‍ പറഞ്ഞു.

vyga murder
Advertisment