New Update
Advertisment
തിരുവനന്തപുരം: എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ ശനിയാഴ്ച മുതലുള്ള കേരള സന്ദര്‍ശനം മാറ്റിവച്ചു. പുനെയില്‍ കര്‍ഷക സമരവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാലാണ് തീരുമാനം മാറ്റിയത്.
അതേസമയം, ശരത് പവാറിന്റെ കേരള സന്ദര്‍ശനത്തിന്റെ പുതിയ തീയതിയും അറിയിച്ചിട്ടില്ല. എന്‍സിപിയിലെ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാന നേതൃയോഗത്തില്‍ പവാര്‍ നേരിട്ടു പങ്കെടുക്കാന്‍ തീരുമാനിച്ചത്.