എ​ന്‍​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​റി​ന്‍റെ ശ​നി​യാ​ഴ്ച മു​ത​ലു​ള്ള കേ​ര​ള സ​ന്ദ​ര്‍​ശ​നം മാ​റ്റി​വ​ച്ചു

New Update

publive-image

Advertisment

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​റി​ന്‍റെ ശ​നി​യാ​ഴ്ച മു​ത​ലു​ള്ള കേ​ര​ള സ​ന്ദ​ര്‍​ശ​നം മാ​റ്റി​വ​ച്ചു. പു​നെ​യി​ല്‍ ക​ര്‍​ഷ​ക സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​തി​നാ​ലാ​ണ് തീ​രു​മാ​നം മാ​റ്റി​യ​ത്.

അ​തേ​സ​മ​യം, ശ​ര​ത് പ​വാ​റി​ന്‍റെ കേ​ര​ള സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ പു​തി​യ തീ​യ​തിയും അ​റി​യി​ച്ചി​ട്ടി​ല്ല. എ​ന്‍​സി​പി​യി​ലെ ഭി​ന്ന​ത രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ല്‍ പ​വാ​ര്‍ നേ​രി​ട്ടു പ​ങ്കെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

 
Advertisment