സൗദിയിൽ വകഭേദം വന്ന കോവിഡ് വൈറസ് സ്ഥിരീകരിച്ചെന്ന് പ്രചാരണം; നിഷേധിച്ച് ആരോഗ്യ മന്ത്രാലയം

author-image
admin
New Update

റിയാദ്: സൗദിയിൽ വകഭേദം വന്ന കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ മുഹമ്മദ് അബ്ദുൽആലി പറഞ്ഞു. സൗദിയിൽ പുതിയ കോവിഡ് വൈറസ് സ്ഥിരീകരിച്ചതായി സാമൂഹിക മാധ്യമങ്ങളിൽ തെറ്റായി വാർത്ത പ്രചരിച്ചതിനെ തുടർന്നാണ് മന്ത്രാലയ വക്താവ് ഇത് നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നത്.

Advertisment

publive-image

മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അതിർത്തികൾ താത്കാലികമായി അടച്ചതെന്ന് മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു.അനാവിശ്യമായ ഭയമുണ്ടാക്കുന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം വെക്തമാക്കി

Advertisment