ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ എ​സ്ബി​ഐ എ​ടി​എ​മ്മു​ക​ളി​ല്‍ നി​ന്ന് 2,000 രൂ​പ നോ​ട്ടു​ക​ള്‍ പി​ന്​വ​ലി​ക്കു​ന്നു. മാ​ര്‍​ച്ച് 31ന​കം പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് മാ​നേ​ജ​ര്‍​മാ​ര്‍​ക്ക് സ​ര്‍​ക്കു​ലര്ന​ല്‍​കു​ക​യും ചെ​യ്തു. മാ​ര്‍​ച്ചി​നു ശേ​ഷം എ​ടി​എ​മ്മു​ക​ളി​ല്‍ നി​ന്ന് 500, 200, 100 നോ​ട്ടു​ക​ള്‍ മാ​ത്ര​മാ​കും ല​ഭ്യ​മാ​വു​ക.
/sathyam/media/post_attachments/1tq1NgtYWtFGGg0wdZGQ.jpg)
അ​തേ​സ​മ​യം, സി​ഡി​എ​മ്മു​ക​ളി​ല്‍ 2,000 രൂ​പ നോ​ട്ടു​ക​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ലെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.​രാ​ജ്യ​ത്തെ ഒ​ട്ടു​മി​ക്ക ബാ​ങ്കു​ക​ളും എ​ടി​എ​മ്മു​ക​ളി​ല്‍ നി​ന്ന് 2,000 രൂ​പ നോ​ട്ടു​ക​ള്‍ പി​ന്​വ​ലി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള​ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us