വിജു എബ്രഹാം, മുഹമ്മദ് നിയാസ് സി. പി., പോള്‍ കെ. കെ. എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കണം; ശുപാര്‍ശ ആവര്‍ത്തിച്ച് കൊളീജിയം

New Update

publive-image

Advertisment

ന്യൂഡൽഹി: അഭിഭാഷകരായ വിജു എബ്രഹാം, മുഹമ്മദ് നിയാസ് സി. പി., പോള്‍ കെ. കെ. എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും ശുപാര്‍ശ ചെയ്യാന്‍ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു.

2019 മാര്‍ച്ചില്‍ ചേര്‍ന്ന കൊളീജിയം മുഹമ്മദ് നിയാസ്, കെ.കെ.പോള്‍ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കേന്ദ്ര നിയമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിരുന്നു. 2019 മെയ് മാസം ചേര്‍ന്ന കൊളീജിയമാണ് വിജു എബ്രഹാമിനെ ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തിരുന്നത്.

Advertisment