ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
കാസര്‍കോട്: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കേസില്‍ തെളിവെടുപ്പിനിടെ കസബ തുറമുഖത്ത് പൊലീസിനെ വെട്ടിച്ച് കൈവിലങ്ങോടെ കടലില്‍ ചാടിയ യുവാവിനെ ഇനിയും കണ്ടെത്തിയില്ല. പൊലീസും കടല്‍ രക്ഷാ സേനയുമാണ് തെരച്ചില്‍ തുടരുകയാണ്.
Advertisment
/sathyam/media/post_attachments/SVdk5mmv3qbiv01bmRRh.jpg)
ടൈല്‍സ് തൊഴിലാളി കുഡ്‌ലു കാളിയങ്കാട് സ്വദേശി കെ.മഹേഷാണ് കാസര്‍കോട് കസബ തുറമുഖം പുലിമുട്ടില്‍ നിന്നു കടലിലേക്ക് ചാടിയത്. യുവാവ് കടലില്‍ ചാടിയ പുലിമുട്ടില്‍ പൊലീസ് കണ്‍ട്രോള്‍ റൂം നേതൃത്വത്തില്‍ 6 പൊലീസുകാര്‍ രാപകല്‍ കാവല്‍ ഉണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us