തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ഗ​വ​ര്‍​ണ​ര്‍ പ​ദ​വി ആ​വ​ശ്യ​മി​ല്ലയെ​ന്ന് സി​പി​എം ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ഗ​വ​ര്‍​ണ​ര്‍​മാ​രു​ടെ പ്ര​സ​ക്തി​യെ​പ്പ​റ്റി ആ​ലോ​ചി​ക്കേ​ണ്ട സ​മ​യ​മാ​യി.
/sathyam/media/post_attachments/FoC4l2dyuvdIGkuO3eii.jpg)
ഗ​വ​ര്‍​ണ​ര്‍​മാ​ര്‍ ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ യെ​ച്ചൂ​രി പറഞ്ഞു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us