ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
കോയമ്പത്തൂർ: കേരളത്തിൽ നിന്ന് സേലം ഭാഗത്തേക്ക് പോകുകയായിരുന്ന ഒമ്നി വാൻ നിർത്തിയിട്ട ലോറിയിൽ ഇടിച്ച് രണ്ടു കുട്ടികൾ മരിച്ചു. മൂന്ന് വയസുള്ള മിത്രൻ, അഞ്ച് വയസുകാരി സംഗീത ശ്രീ എന്നിവരാണ് മരിച്ചത്.
Advertisment
/sathyam/media/post_attachments/7Ess6FCBzOZ0gj9jWgWF.jpg)
മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേരെ ഗുരുതരമായ പരിക്കുകളോടെ കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പെട്ടത് സേലം സ്വദേശികളെന്നാണ് പ്രാഥമിക നിഗമനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us