മദ്യം ഓര്‍ഡര്‍ ചെയ്തിട്ട് കിട്ടിയില്ല; ഓണ്‍ലൈന്‍ മദ്യവിതരണ സ്ഥാപനം ചതിച്ചെന്ന് നടി ഷബാന അസ്മി

New Update

publive-image

Advertisment

മുംബൈ: ഓര്‍ഡര്‍ ചെയ്ത മദ്യം വിതരണം ചെയ്യാതെ ഓണ്‍ലൈന്‍ മദ്യവിതരണ സ്ഥാപനമായ 'ലിവിങ് ലിക്വിഡ്‌സ്' ചതിച്ചെന്ന ആരോപണവുമായി നടി ഷബാന അസ്മി രംഗത്ത്. 'സൂക്ഷിക്കുക. അവര്‍ എന്നെ ചതിച്ചു. പണം നല്‍കിയാണ് മദ്യം ഓഡര്‍ ചെയ്തത്.

മദ്യം വിതരണം ചെയ്തില്ല എന്ന് മാത്രമല്ല, അവര്‍ തന്റെ ഫോണ്‍ എടുക്കുന്നതുമില്ല' - 70 വയസുള്ള താരം ട്വീറ്റ് ചെയ്തു. ഓണ്‍ലൈന്‍ പണമിടപാടിന്റെ വിശദാംശങ്ങള്‍ അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് ട്വീറ്റ്.

Advertisment