New Update
തിരുവനന്തപുരം: ഹൈക്കമാൻഡ് തീരുമാനം സ്വാഗതാർഹമെന്നും പാർട്ടിയെടുത്ത തീരുമാനത്തിനൊപ്പം ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ.
Advertisment
തലമുറ മാറ്റം പാർട്ടിയുടെ അതിജീവനത്തിന് അനിവാര്യമാണ്. പാർട്ടിയിൽ അടിമുടി പുനസംഘടന അത്യാവശ്യമാണ്. ഭാവിയിലേക്കുള്ള നിക്ഷേപമായിരിക്കണം ഇനിയുള്ള തീരുമാനങ്ങൾ എന്നും ഷാഫി പറമ്പിൽ പറഞ്ഞു.