New Update
പാലക്കാട്: വികസനം തന്നെയാണ് ചർച്ചയായതെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. ആശയപരമായി സംസ്ഥാനമൊട്ടാകെ ഭിന്നതയുടെ സ്വരമാണ് ബിജെപിയുടേതെന്നും ഷാഫി പറഞ്ഞു. പ്രചാരണത്തിന്റെ അവസാന മണിക്കൂറിലും വോട്ടർമാരെ നേരിൽ കാണുകയാണ് സ്ഥാനാർഥി.
Advertisment
/sathyam/media/post_attachments/7vr6nGeGwvmhh1mN6CIR.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us