വികസനം തന്നെയാണ് ചർച്ചയായത്; ആശയപരമായി സംസ്ഥാനമൊട്ടാകെ ഭിന്നതയുടെ സ്വരമാണ് ബിജെപിയുടേതെന്നും ഷാഫി പറമ്പിൽ

ന്യൂസ് ബ്യൂറോ, പാലക്കാട്
Sunday, April 4, 2021

പാലക്കാട്‌: വികസനം തന്നെയാണ് ചർച്ചയായതെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. ആശയപരമായി സംസ്ഥാനമൊട്ടാകെ ഭിന്നതയുടെ സ്വരമാണ് ബിജെപിയുടേതെന്നും ഷാഫി പറഞ്ഞു. പ്രചാരണത്തിന്റെ അവസാന മണിക്കൂറിലും വോട്ടർമാരെ നേരിൽ കാണുകയാണ് സ്ഥാനാർഥി.

×