സർവെകൾ പോലും മറികടന്ന് കേരളത്തിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് മത്സരമെന്ന് ഷാഫി പറമ്പിൽ; ’85നും 90നും ഇടയിൽ സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തും’

ന്യൂസ് ബ്യൂറോ, പാലക്കാട്
Tuesday, April 6, 2021

പാലക്കാട് : സർവെകൾ പോലും മറികടന്ന് കേരളത്തിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് മത്സരമെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വളരെയധികം മുൻപോട്ട് പോകാൻ സാധിച്ചു. 85നും 90നും ഇടയിൽ സീറ്റ് നേടി കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്നും ഷാഫി പറഞ്ഞു.

×