New Update
പാലാ: പാലായിൽ ഷാജു ജോസ് പുതിയ ഡിവൈ. എസ്. പി. തൃശ്ശൂർ ക്രൈം ബ്രാഞ്ചിൽ നിന്നാണ് ഇദ്ദേഹം പാലായ്ക്ക് വരുന്നത്. നിലവിലെ പാലാ ഡിവൈ. എസ്. പി. കെ. ബി. പ്രഫുല്ല ചന്ദ്രൻ ആലപ്പുഴ ക്രൈംബ്രാഞ്ചിലേയ്ക്കാണ് സ്ഥലം മാറിപ്പോകുന്നത്. ഷാജു ജോസ് പൂഞ്ഞാർ പെരിങ്ങുളം സ്വദേശിയാണ്.
Advertisment
/sathyam/media/post_attachments/X6usD94U0OyYdKi14qyl.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us