ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ഷാങ്‌ഹായ്‌ എയര്‍പോര്‍ട്ടിന്‍റെ അവസ്ഥ !

New Update

publive-image

കൊറോണ ചൈനയെ എത്രത്തോളം ബാധിച്ചു എന്നതിന്‍റെ യഥാര്‍ത്ഥ ചിത്രം ഇപ്പോഴും അന്യമാണ് എന്നതാണ് വസ്തുത. പല പരമ്പരാഗത നഗരങ്ങളും വിജനമാണ്.

Advertisment

ജനം ഭയപ്പാടിന്റെ നാളുകളിലൂടെയാണ് കടന്നുപോകുന്നത്. ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഒന്നായ ചൈനയിലെ ഷാങ്‌ഹായ്‌ (Shanghai) വിമാനത്താവളത്തിലെ ഇപ്പോഴത്തെ അവസ്ഥ ( ചിത്രം കാണുക ) തന്നെ ചൈനയിലെ സ്ഥിതിഗതികളുടെ നേര്‍ ചിത്രമാണ്.

kanappurangal
Advertisment