മതമൈത്രിയുടെ മഹനീയ മാതൃകയില്‍ ‘ശരണം വഴി’; ഭക്തിസാന്ദ്രമായി ബാബുജി ബത്തേരി രചിച്ച അയ്യപ്പഭക്തിഗാനം

Monday, January 18, 2021

കുവൈറ്റിലെ പ്രവാസ മലയാളി ബാബുജി ബത്തേരി (തോമസ്) രചിച്ച ‘ശരണ വഴി’ എന്ന അയ്യപ്പഭക്തിഗാനം ശ്രദ്ധേയമാകുന്നു. വിശ്വനന്ദനാണ് ആലാപനം. മുസ്തഫ അമ്പാടി സംഗീതവും മനോജ് മാവേലിക്കര കോര്‍ഡിനേഷനും നിര്‍വഹിച്ചു.

×