റമദാന്‍: 10 മില്ല്യണ്‍ ഊണുകള്‍ നല്‍കാന്‍ ക്യാമ്പയിനുമായി ഷെയ്ഖ് മുഹമ്മദ്; അര്‍ഹര്‍ക്ക് ഭക്ഷണം പാഴ്‌സലായി എത്തിക്കും

New Update

publive-image

ദുബായ്: റമദാനില്‍ 10 മില്ല്യണ്‍ ഉച്ചയൂണുകള്‍ നല്‍കാനുള്ള ക്യാമ്പയിനുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

Advertisment

ലോകം പ്രതിസന്ധികള്‍ നേരിടുന്ന ഈ ഘട്ടത്തില്‍ ഈ ക്യാമ്പയിന്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതായും റമദാനില്‍ യുഎഇയില്‍ ആരും പട്ടിണി കിടക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അര്‍ഹരായവര്‍ക്ക് ഭക്ഷണം പാഴ്‌സലായി എത്തിക്കും. കാമ്പയിനില്‍ ഡൊണേഷന്‍ നല്‍കി താത്പര്യമുള്ളവര്‍ക്ക് പങ്കാളികളാകാം.

Advertisment